രാജ്യത്തെ മുഴുവന്‍ അസംഘടിത തൊഴിലാളികൾക്കും ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിന് കേന്ദ്ര തൊഴില്‍മന്ത്രാലയം നട പടി തുടങ്ങി. എംപ്പോയീസ് പ്രൊവിഡന്‍റ് ഫണ്ട്, ഇ.എസ്.ഐ. എന്നിവയില്‍ ഉൾപ്പെടാത്ത വിവിധ തൊഴില്‍മേഖലകളിലുള്ളവര്‍ക്കാ ണ് കാര്‍ഡ് നല്‍കുന്നത്.